കാഞ്ഞങ്ങാട്: ചുമട്ട് തൊഴിലാളി യൂണിയന് സി.ഐ. ടി.യു കോട്ടച്ചേരി എ വണ്‍ പൂളില്‍ നിന്നും 35 വര്‍ഷത്തെ സേവനത്തിന് ശേഷം പിരിയുന്ന പി.എം വിജയന് യൂണിയന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
ജില്ലാ സെക്രട്ടറി കെ.എം കുഞ്ഞികൃഷ്ണന് ഉല്‍ഘാടനം ചെയ്തു. കെ.രാജ്മോഹന്‍ ഉപഹാര വിതരണം നടത്തി. ടി.വി കരിയന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കുട്ട്യന്‍, കെ.അനില്‍കുമാര്‍, സി. കുഞ്ഞികൃഷ്ണന്,എന്നിവര്‍ സംസാരിച്ചു. കെ.ടി കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു.
0 Comments