കാസര്‍കോട്: കര്‍ണ്ണാടകയില്‍ മിനിമം ബസ് ചാര്‍ജ് പത്ത് രൂപയായും വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപയായും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. അതുപോലെ കേരളത്തിലും മിനിമം ചാര്‍ജ് പത്ത് രൂപയായും വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് അഞ്ച് രൂപയായും വര്‍ദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന് കാസര്‍കോട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
0 Comments