ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്


കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐയിലെ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.
മെക്കാനിക്കല്‍ /ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിലുള്ള മൂന്നു വര്‍ഷത്തെ ഡിപ്ലോമ, അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍, യോഗ്യതകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് ഐ ടി ഐ കാസര്‍കോട് , വിദ്യാനഗര്‍ പി ഒ, പിന്‍ 671123 എന്ന വിലാസത്തില്‍ ഫെബ്രുവരി 15 നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ ംം ം.ശശേസമമെൃമഴീറ.ഴീ്.ശി ല്‍ ലഭിക്കും. ഫോണ്‍ : 0499425 6440.

Post a Comment

0 Comments