ഡോ.പി.കൃഷ്ണന്റെ മകന്‍ നിര്യാതനായി


കാഞ്ഞങ്ങാട്: മുന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടും ഗവണ്‍മെന്റ് ഓഫീസ് അസോസിയേഷന്‍ സംസ്ഥാന നേതാവുമായ ശിശുരോഗ വിദഗ്ധന്‍ ഡോ. പി.കൃഷ്ണന്‍-ഡോ.അംബുജാക്ഷി ദമ്പതികളുടെ മകന്‍ ശ്യാംകൃഷ്ണന്‍(32) നിര്യാതനായി.
അസുഖത്തെതുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാംകൃഷ്ണന്‍, കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തിന് സമീപമാണ് താമസം. ഏകസഹോദരി ഡോ.ശില്‍പ്പ.

Post a Comment

0 Comments