നിര്യാതയായി


കോളിച്ചാല്‍: ഒക്കേയ്‌സ് ബേക്കറി ഉടമ തൊഴുത്തുകര കുര്യാക്കോസിന്റെ ഭാര്യ മേരിക്കുട്ടി (ഓമന 60) നിര്യാതയായി. തോപ്പുകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ബോബിന്‍, റോബിന്‍, സുബിന്‍, ഷാബിന്‍.
മരുമക്കള്‍: നിഷ, ഫൈബി, റോസ്. സഹോദരങ്ങള്‍: ടോം ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, ടി.വി ജോര്‍ജ്ജ് (രാജു), ത്രേസ്യാമ്മ ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജ്, ടി.വി ജോസ് മോന്‍, ടി.വി ഡേവിഡ്, പരേതനായ ഗര്‍വ്വാസിസ്.
മൃതദേഹം പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാല സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

Post a Comment

0 Comments