നിര്യാതനായി


നീലേശ്വരം: നെഞ്ചുവേദന തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ ഗൃഹനാഥന്‍ മരണപ്പെട്ടു.
മടിക്കൈ കാഞ്ഞിരപ്പൊയില്‍ കറുവളപ്പിലെ കുഞ്ഞിരാമന്റെയും പരേതയായ പാറ്റയുടേയും മകന്‍ കെ.രവീന്ദ്രനാണ് (59) മരണപ്പെട്ടത്. ഭാര്യ: കെ.പത്മകുമാരി. മക്കള്‍: കെ. രമ്യ, കെ.രേഷ്മ (രാവണീശ്വരം), കെ.രാഹുല്‍. മരുമകന്‍: കെ.ശശി (രാവണീശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്). സഹോദരങ്ങള്‍: രാധ, ബാലാമണി, ഭവാനി, തങ്കമണി, നളിനി.

Post a Comment

0 Comments