അമ്മാവന്റെ മര്‍ദ്ദനമേറ്റ് ഡോക്ടര്‍ മരുമകള്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവന്‍ ഡോക്ടറായ മകളെ അടിച്ചുപരിക്കേല്‍പ്പിച്ചതായി കേസ്.
രാവണേശ്വരത്തെ കണ്ണന്റെ മകള്‍ ഡോ.ഗ്രീഷമ കണ്ണനെയാണ് (27) അമ്മാവനായ രാജേഷ് അടിച്ച് പരിക്കേല്‍പ്പിച്ചത്. നെല്ലിക്കാട്ടെ തറവാട്ടുവീട്ടില്‍ കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ അമ്മാവന്‍ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഗ്രീഷ്മ പറയുന്നു. ഗ്രീഷ്മയുടെ പരാതിയില്‍ രാജേഷിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments