കാണാതായി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ വില്ലേജില്‍ പൈനിക്കരയിലെ പറമ്പിടത്ത്മലയില്‍ ചാക്കോയുടെ മകന്‍ 55 വയസുള്ള മാത്യു ജേക്കമ്പിനെ മൂന്നാറിലെ റിസോര്‍ട്ടില്‍ ജോലിക്ക് പോകുന്നതിനിടെ 2019 ഡിസംബര്‍ 12 മുതല്‍ കാണ്മാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ രാജപുരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഫോ ണ്‍: 04672224029. 9497947264.

Post a Comment

0 Comments