നിര്യാതനായി


നീലേശ്വരം: തേര്‍വയല്‍ മഠത്തിലെ പരേതനായ പി.നാരായണന്‍ നായരുടെയും കെ.ഇ. യശോദാമ്മയുടെയും മകന്‍ കെ.ഇ.സതീശന്‍ നമ്പ്യാര്‍ (59)നിര്യാതനായി. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ (റിട്ടയേര്‍ഡ് സ്റ്റാഫ് രാജാസ് ഹൈസ്‌കൂള്‍) രാജീവന്‍ (നീലേശ്വരം തളിയില്‍ ക്ഷേത്രം ക്ലര്‍ക്ക്) ഉല്ലാസ് (രാജാസ് ഹൈസ്‌കൂള്‍) പരേതയായ ശോഭ.

Post a Comment

0 Comments