നിര്യാതയായി


പരപ്പ: ബിരിക്കുളം പെരളത്തെ എന്‍.പാര്‍വ്വതി അമ്മ നിര്യാതയായി. പെരളത്തെ പരേതനായ കമ്പിക്കാനന്‍ കുഞ്ഞമ്പുനായരുടെ ഭാര്യയാണ്. മക്കള്‍: എന്‍.നാരായണന്‍ (എറണാകുളം), എന്‍.ബാലകൃഷ്ണന്‍ (പെരളം), എന്‍.രവീന്ദ്രന്‍ (പെരളം), എന്‍.ചന്ദ്രാവതി (മേലാഞ്ചേരി), എന്‍.തമ്പായി (കാളാമൂല). മരുമക്കള്‍: വനജ (എറണാകുളം), കാര്‍ത്യായനി (പെരളം), ബിന്ദു (പെരളം), കുഞ്ഞൂണ്ടന്‍ (മേലാഞ്ചേരി), പരേതനായ കുഞ്ഞിക്കണ്ണന്‍ (കാളാമൂല).

Post a Comment

0 Comments