അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: ജില്ലാ നിര്‍മ്മിതികേന്ദ്രത്തില്‍ ജനറല്‍ മാനേജരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊജക്ട് മാനേജ്‌മെന്റ്/ഫിനാന്‍സില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള എം.ബി.എ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.ഇ/ബി .ടെക് (സിവില്‍ ) / ബി.ആര്‍ക്ക ്ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ബയോഡേറ്റ സഹിതം അപേക്ഷകള്‍ മാര്‍ച്ച് 20 നകം ൃറീസമമെൃഴീറ@ഴാമശഹ.രീാ ലേക്ക് അയക്കണം. ഫോണ്‍ 0467 2204298.

Post a Comment

0 Comments