വികസന സെമിനാര്‍


നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ 29 ന് രാവിലെ 10 മണിക്ക് പടുവളം എസ്.ജി.എസ്.വൈ ഹാളില്‍ നടക്കും.
എം. രാജഗോപാലന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡണ്ട് സി.പി. ജാനകി അധ്യക്ഷത വഹിക്കും.

Post a Comment

0 Comments