ചുള്ളിക്കര: ചുള്ളിക്കര ശ്രീധര്‍മ്മ ശാസ്താ ഭജനമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ചെരക്കര തറവാടിന്റെ സഹകരണത്തോടെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒറ്റക്കോല മഹോത്സവം കൊണ്ടാടുന്നു.
ഏപ്രില്‍ 9, 10 തീയ്യതികളിലാണ് മഹോത്സവം. 9 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് മേലേരികൂട്ടല്‍. വൈകീട്ട് 7 മണിക്ക് തുടങ്ങലും മേലേരിക്ക് അഗ്നിപകരലും. രാത്രി 10 ന് കുളിച്ചുതോറ്റം. 12 മണിക്ക് വിവിധ കലാപരിപാടികള്‍. 10 ന് രാവിലെ 4 മണിക്ക് ശ്രീ വിഷ്ണുമൂര്ത്തിയുടെ അഗ്നിപ്രവേശം. 6 മണിക്ക് വിളക്കിലരി.
0 Comments