തെങ്ങോലപ്പുഴുവിന്റെ ആക്രമണം പ്രതിരോധിക്കാം


കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെങ്ങോലപ്പുഴുവിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആയവയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും, ഉപദേശ നിര്‍ദ്ദേശങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ലഭ്യമാക്കുന്നതിനും കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാമിന് കീഴിലുളള പാരാസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന്‍ സജ്ജമാണ്. തെങ്ങ് കര്‍ഷകര്‍ക്ക് നേരിട്ടോ ബന്ധപ്പെട്ട കൃഷി ഭവന്‍ മുഖേനയോ പാരാസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഫോണ്‍ 04994 255346. 83049 03229.

Post a Comment

0 Comments