നിര്യാതനായി


അമ്പലത്തറ: പൗരപ്രമുഖനും പാറപ്പള്ളി ജമാഅത്ത് മുന്‍വൈസ്പ്രസിഡണ്ടുംകോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പാറപ്പളളിയിലെ സി. എം.അബ്ബാസ്അലി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സി.എ.സറഫറസ്, (നാഷണല്‍ബോക്‌സിംഗ് ചാമ്പ്യന്‍), സബ്രീന (സൗദിഅറേബ്യാ).മരുമക്കള്‍: മജീദ് (സൗദിഅറേബ്യാ), സബ്‌ന (പള്ളിക്കര). സഹോദരങ്ങള്‍: സൈദ്, ഹബീബ്, ഉവൈസ്, അസ്മാബി, പരേതരായ അബൂബക്കര്‍, ഖൈറുന്നിസ.

Post a Comment

0 Comments