ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


കാസര്‍കോട്: കാറ്റഗറി നമ്പര്‍ 120/2017 പ്രകാരം പി എസ് സി നടത്തിയ കാസര്‍കോട് ജില്ലയിലെ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും ശാരരീരിക ക്ഷമത ടെസ്റ്റും നടത്തുന്ന തീയ്യതി പിന്നീട് അറിയിക്കും.

Post a Comment

0 Comments