കളിയാട്ടം മാറ്റി


പെരിയ: ആയംപാറ ചെക്കിപ്പള്ളം കരിംചാമുണ്ഡി ദേവസ്ഥാനത്തു ഫെബ്രുവരി 15,16 തീയതികളില്‍ നടക്കേണ്ടിയിരുന്ന കളിയാട്ട മഹോത്സവം ചില സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരി 22, 23 തീയ്യതികളിലേക്ക് മാറ്റി.

Post a Comment

0 Comments