കാഞ്ഞങ്ങാട് : എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല പ്രവര്‍ത്തന ഫണ്ട് ഉത്ഘാടനം യു.എ.ഇ നാഷണല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗം ഉസാമത്ത് ചിത്താരി നിര്‍വഹിച്ചു.
ചടങ്ങില്‍ മേഖല പ്രസിഡന്റ് സഈദ് അസ്അദി പുഞ്ചാവി അധ്യക്ഷനായി. മുന്‍ ജില്ലാ ഉപാധ്യക്ഷന്‍ ഉമര്‍ മൗലവി തൊട്ടിയില്‍ യോഗം ഉത്ഘാടനം ചെയ്തു. ശറഫുദ്ധീന്‍ കുണിയ, ഹനീഫ് ദാരിമി അരയി, ആരിഫ് അഹ്മദ് ഫൈസി, റഷീദ് ഫൈസി ആറങ്ങാടി,ശകീര്‍ മൗലവി വാടകരമുക്ക്, ഹാഷിര്‍ മുണ്ടത്തോട്, ശരീഫ് ബാവനഗര്‍, ഹുസൈന് മീനാപ്പീസ്, ഷഫീഖ് മീനാപ്പീസ്, ജംഷീദ് പാണത്തൂര്‍, ഇന്‍സാഫ് യമാനി അജാനൂര്‍ കടപ്പുറം, ഫാറൂഖ് ഫൈസി പനങ്ങാട്, അബൂബക്കര്‍ ഫൈസി മാനാകോട്, ആബിദ് ഹുദവി കുണിയ, റിയാസ് കല്ലൂരാവി, അര്‍ഷാദ് മുട്ടുംതല, ഇസ്മായില്‍ മുട്ടുംതല എന്നിവര്‍ സംബന്ധിച്ചു.
0 Comments