അടുക്കളയും ആരോഗ്യവും


നീലേശ്വരം: കിഴക്കന്‍കൊഴുവല്‍ റസിഡന്‍സ് അസോസി യേഷന്‍ അടുക്കളയും ആരോഗ്യവും എന്ന വിഷയത്തെകുറിച്ച് ഫെബ്രുവരി 16 ന് ആരോഗ്യക്ലാസ് സംഘടിപ്പിക്കും.
കേന്ദ്ര ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് കേബിയാര്‍ കണ്ണന്‍ ക്ലാസെടുക്കും.

Post a Comment

0 Comments