ഗതാഗത നിയന്ത്രണം


നീലേശ്വരം: ചോയ്യംകോട്,മുക്കട, ഭീമനടി റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ കാലിച്ചാനടുക്കം മുതല്‍ കുന്നുംകൈ വരെയുള്ള രാത്രികാല ഗതാഗതം മാര്‍ച്ച് ഒന്നുമുതല്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു.
ഈ റോഡ് വഴിയുള്ള വാഹനങ്ങള്‍ കാലിച്ചാമരത്ത് നിന്നും പെരിയങ്ങാനം കാലിക്കടവ് വഴി ഭീമനടി ഭാഗത്തേക്ക് പോകണം.

Post a Comment

0 Comments