വിവാഹിതരായി


കോട്ടപ്പാറ: വാഴക്കോട് പുതുമന ഇല്ലത്തെ വി പി ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും ജയശ്രീ അന്തര്‍ജനത്തിന്റെയും മകന്‍ ശ്രീകൃഷ്ണനും, കണ്ണൂര്‍ ചെറുകുന്ന് കിഴക്കെ ഗോവിന്ദ് ഇല്ലത്ത് മഠത്തില്‍ കെ ജി എം ഗോവിന്ദന്‍ നമ്പൂതിരിയുടെയും കെ എം പി സരസ്വതി അന്തര്‍ജനത്തിന്റെയും മകള്‍ ദര്‍ശനയും വിവാഹിതരായി.

Post a Comment

0 Comments