മാവുങ്കാലില്‍ അഗ്നിബാധ


മാവുങ്കാല്‍: മാവുങ്കാല്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുസമീപത്തെ ട്രാന്‍സ്‌ഫോര്‍മറിനടുത്ത് പുല്ലിന് തീപിടിച്ചു.
അഗ്നി പടരുന്നതിന് മുമ്പെ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഇന്നുച്ചയ്ക്കാണ് സംഭവം.

Post a Comment

0 Comments