ഗസ്റ്റ് ഹൗസ് കെട്ടിടത്തിന് ഭരണാനുമതിയായി


പടന്നക്കാട്: കേരളാ കാര്‍ഷിക സര്‍വ്വകലാശാലയുടെ പടന്നക്കാട് ഗസ്റ്റ് ഹൗസ് അനുബന്ധകെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി.
തൃക്കരിപ്പൂര്‍ എം.എല്‍.എ. എം. രാജഗോപാലന്റെ പ്രത്യേക വികസന നിധിയില്‍ നിന്ന് 1500000 രൂപയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വകയിരുത്തിയിട്ടുള്ളത്.

Post a Comment

0 Comments