ശാഹീന്‍ ബാഗ് സ്‌ക്വയര്‍ കണ്ണിയാവാന്‍ പുറപ്പെട്ടു


കാഞ്ഞങ്ങാട് : മുസ്ലിംയൂത്ത് ലീഗ് ശാഹീന്‍ ബാഗ് സ്‌ക്വയര്‍ സമര പരിപാടിയില്‍ ചേരാന്‍ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തില്‍ പ്രവര്‍ത്തകരുമായി ബസ് കോഴിക്കോട് കടപ്പുറത്തേക്ക ്പുറപ്പെട്ടു.
മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വസീം പടന്നക്കാടിന് നല്‍കി ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു.
എന്‍.എ ഖാലിദ്, സി.കെ റഹ്മത്തുള്ള, നൗഷാദ് കൊത്തിക്കാല്‍, എം.പി നൗഷാദ്, ഷാനവാസ് കാരാട്ട്, ഷംസുദ്ധീന്‍ ആവിയില്‍, അയ്യൂബ് ഇഖ്ബാല്‍നഗര്‍, സമീര്‍കുശാ നഗര്‍, ബി.ഹസൈനാര്‍ ഹാജി, എം.എസ് ഹമീദ്, ഇസ്മായില്‍ ആറങ്ങാടി , ബഷീര്‍ ചിത്താരി , തസ്ലീം പട്‌ലം,സലാം മീനാപ്പീസ് , സാദിഖ് പടിഞ്ഞാര്‍ , റഷീദ് ഹോസ്ദുര്‍ഗ് , സുബൈര്‍ സി്എച്ച് നഗര്‍ എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments