ടെണ്ടര്‍ ക്ഷണിച്ചു


കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഇരുപതോളം കശുമാവുകളില്‍ നിന്നും 2019 2020 വര്‍ഷത്തിലെ വിളവെടുപ്പിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രു. 14 ന് 4 മണി. വിശദ വിവരങ്ങള്‍ക്കും ടെണ്ടര്‍ ഫോമിനും വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍ 0467 223457

Post a Comment

0 Comments