ക്വട്ടേഷന്‍ ക്ഷണിച്ചു


കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയം നമ്പര്‍ രണ്ടില്‍ 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുളള അടല്‍ തിങ്കറിംഗ് ലാബ് ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ ഫെബ്രുവരി 29 ന് മുന്ന് മണിവരെ സ്‌കൂള്‍ ഓഫീസില്‍ നല്‍കാം. വിശദവിവരങ്ങള്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുണം. ഫോണ്‍: 04994 256788.
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജുകളുടെയും ഉപയോഗത്തിനായ 400 റീം എ ഫോര്‍ ഫോട്ടോ കോപ്പി പേപ്പറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷനുകള്‍ മാര്‍ച്ച് ഏഴിന് വൈകുന്നേരം മൂന്ന് മണിക്കകം ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്‍ കാസര്‍കോട്, 671123 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ എം സെക്ഷനുമായി ബന്ധപ്പെടണം. പടന്നക്കാട്: പടന്നക്കാട് ജില്ലാ ആയുര്‍വേദ അശുപത്രിയില്‍ സെറ്റയിന്‍ലെസ് സ്റ്റീല്‍ കൊതുക് വലകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ംംം.ഹഴെറ.ഴീ്.ശി ല്‍ ലഭ്യമാണ്. ഫോണ്‍: 0467 2283277.

Post a Comment

0 Comments