വികസന സെമിനാര്‍ നടത്തി


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത് 2020-21 കരട് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ദാമോദരന്‍, സി. പ്രഭാകരന്‍, പി.ഇന്ദിര, ശാരദ എസ്. നായര്‍, കെ. എല്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments