അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: ബെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളില്‍ ആയ( രണ്ട് ഒഴിവ്), കുക്ക് ( ഒരാഴിവ്), സെക്യൂരിറ്റി ( ഒരാഴിവ്) തസ്തികകളില്‍ ഒഴിവുണ്ട്.
കൂടിക്കാഴ്ച ഫെബ്രുവി 26 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍: 04994260073

Post a Comment

0 Comments