കാഞ്ഞങ്ങാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിവരുന്ന സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാളയാര്‍ ഐക്യദാര്‍ഢ്യ സമിതി കാഞ്ഞങ്ങാട് പ്രതിഷേധ സംഗമം നടത്തി.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം പ്രതീകാത്മകമായ വരയിലൂടെ ശ്രദ്ധയാകര്‍ച്ച മഞ്ജിമ കുറ്റിക്കോല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ടി.വി.രാജേന്ദ്രന്, പ്രേമചന്ദ്രന് ചോമ്പാല, അബ്ദുള്‍ഖാദര്‍ ചട്ടഞ്ചാല്‍, പവിത്രന് തോയമ്മല്‍, രാജു നൂറ്റാര് എന്നിവര്‍ സംസാരിച്ചു. കെ.പിതാംബരന്, പുഷ്പ എളേരി, ഷൈനി.പി, വിജയലക്ഷ്മി ടീച്ചര്‍, ശരണ്യ ശങ്കര്‍, രാമകൃഷ്ണന് വാണിയമ്പാറ, പി.കൃഷ്ണന്, വി.കെ.വിനയന് എന്നിവര്‍ നേതൃത്വം നല്കി.

0 Comments