വിദേശമദ്യവുമായി പിടിയില്‍


കാഞ്ഞങ്ങാട്: അളിവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വെച്ചയാളെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു.
കാഞ്ഞങ്ങാട് കടപ്പുറത്തെ കൃഷ്ണന്റെ മകന്‍ ഉമേശന്‍(45)നെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റുചെയ്തത്.

Post a Comment

0 Comments