പരപ്പ പോസ്റ്റോഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച്


പരപ്പ: കേന്ദ്ര ബഡ്ജറ്റിനെതിരെ എല്‍.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി പരപ്പ പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.കെ.രാജന്‍ അദ്ധ്യക്ഷനായി. സാബു അബ്രഹാം, കെ.എസ് കുര്യാക്കോസ്, ഏ.വി.രാമകൃഷ്ണന്‍, സുരേഷ് പുതിയടത്ത,് പി.ടി.നന്ദകുമാര്‍, രാഘവന്‍ കൂലേരി, ജോസ് വടകര, ജോണ്‍ ഐമണ്‍, ടി.കെ.രവി, കെ വി.കൃഷ്ണന്‍, ഏ.അപ്പുകുട്ടന്‍, എം.കുമാരന്‍, സി.കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ബങ്കളം കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments