കെ.എല്‍.സി.എ.എ കണ്‍വെന്‍ഷന്‍ നടത്തി


കാസര്‍കോട്: അസംഘടിത മേഖലയിലെ തൊഴിലാളി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ.എല്‍.സി.എ.എ കേരള ലാന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
കെ.എല്‍.സി.എ.എ ജില്ലാ പ്രസിഡണ്ട് സാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജയ്കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. ജയറാം സി.ആര്‍. സ്വാഗതം പറഞ്ഞു.

Post a Comment

0 Comments