കാസര്‍കോട് : വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡണ്ട് എം. പത്മാക്ഷന് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ. എ.എന്‍. മനോഹരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു.കെ. സുശീല്‍കുമാര്‍ നന്ദി പറഞ്ഞു. ലൈബ്രറിയുടെ പുതിയ ഭാരവാഹികളായി എം. പത്മാക്ഷന് (പ്രസിഡണ്ട്), ഡോ. ജി. ശ്രീകുമാര്‍ (വൈസ് പ്രസിഡണ്ട്), ഡോ. എ.എന്‍. മനോഹരന് (സെക്രട്ടറി), കെ. സുശീല്‍കുമാര്‍ (ജോ. സെക്രട്ടറി) കെ.കെ. സെല്‍വരാജ്, എം.ആര്. ദേവരാജ്, എ.സി. മുരളീധരന്,സുധാമണി. സി, പി. രാധാകൃഷ്ണന് നായര്‍, ഡോ.എസ്. വിജയ, ഡോ. മനോഹര്‍ നായ്ക് (എക്സി. കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
0 Comments