ക്യാമ്പ് ഫോളോവര്‍ ഒഴിവ്


കാസര്‍കോട്: കാസര്‍കോട് ജില്ലാ സായുധസേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവുകളിലേക്ക് (കുക്ക്, സ്വീപ്പര്‍, ബാര്‍ബര്‍, ധോബി) ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.
59 ദിവത്തേക്കാണ് നിയമനം.താല്‍പ്പര്യമുളളവര്‍ ഫെബ്രുവരി പത്തിന് രാവിലെ പത്തിന് ജില്ലാ സായുധ സേന ക്യാമ്പ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04994 255461.

Post a Comment

0 Comments