അപേക്ഷാ തീയ്യതി നീട്ടി


കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിനുവേണ്ടി സിഡിറ് നടപ്പിലാക്കുന്ന സൗജന്യ പരിശീലന പദ്ധതിയായ സൈബര്‍ശ്രീയില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള തിയ്യതി മാര്‍ച്ച് അഞ്ച് വരെ നീട്ടി.

Post a Comment

0 Comments