നിര്യാതനായി


കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിലെ ആചാര്യ സ്ഥാനികന്‍ ബാലന്‍ സത്യാകരന്‍ (66) നിര്യാതനായി .ഭാര്യ: വിശാലു. മക്കള്‍: രമശന്‍ ,രതീഷ്, സിന്ധു,ഷീന ,ശ്രീജ.

Post a Comment

0 Comments