എലികടിച്ചു വൈദ്യുതി മുടങ്ങി


കാസര്‍കോട്: എലി കയറിയതിനെ തുടര്‍ന്ന് 11 കെ വി ഇന്‍കമര്‍ പാനല്‍ കത്തിനശിച്ചതോടെ കാസര്‍കോട്ട് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. വിദ്യാനഗറിലെ ഇന്‍കമര്‍ പാനലികത്തെ ഫസ്റ്റ് ബാറിലൂടെ എലി സഞ്ചരിച്ചതിനെ തുടര്‍ന്നുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് കത്തിനശിക്കാന്‍ കാരണമായത്. ഇതോടെ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാവിലെ ഒമ്പത് മണി വരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങി.

Post a Comment

0 Comments