അജാനൂര്‍: മാണിക്കോത്ത് സദാത്ത്മന്സിലില് സയ്യിദ്മുഹമ്മദ്തങ്ങള് (65) നിര്യാതനായി. ദീര്‍ഘകാലം പ്രവാസിയായിരുന്നു. പരേതനായ പുക്കുഞ്ഞിതങ്ങള്-ഹവ്വാബീബി ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മാബി. മക്കള്‍: സയ്യിദ് സൈനുദ്ദീന്‍, സയ്യിദ് ജുനൈദ്, ജസീലബീവി, ജുസറാ ബീവി, അഫ്സത്ത് ബീവി. മരുമ ക്കള്‍: സയ്യിദ് റിയാസ്, സയ്യിദ് ജാബിര്‍.
0 Comments