വാഴക്കന്ന് വിതരണം ചെയ്തു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 2019-20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വാഴ ക്കന്ന് വിതരണം നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.
എന്‍.ഉണ്ണികൃഷണന്‍ അദ്ധ്യക്ഷം വഹിച്ചു. വികസന കാര്യ സ്ഥിരം അദ്ധ്യക്ഷന്‍, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ സന്തോഷ്, കൗണ്‍സിലര്‍മാരായ എച്ച്.ആര്‍. ശ്രീധരന്‍, നാരായണന്‍ ആരിക്കര, ലത, എ.ഡി. ലത, കെ.സൗമിനി, സരസ്വതി, സാവിത്രി, കര്‍മസേന സെക്രട്ടറി അനീഷ്, കൃഷി ഫീല്‍ഡ് ഓഫീസര്‍ ശ്രീജ. എം. പി., അസിസ്റ്റന്റ് ശ്രീഹരി, ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments