കാസര്‍കോട്: പുതുതലമുറയില്‍ കാര്‍ഷിക സംസ്ക്കാരം വളര്‍ത്തുന്നതിനുവേണ്ടി ആവിഷ്കരിച്ചു നടപ്പാക്കുന്ന എല്ലാരും പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നെല്ലിക്കുന്ന് അടുക്കത്തുവയല്‍ പാടശേഖരത്തില്‍ ഫെബ്രുവരി 27 മുതല്‍ കൊയ്ത്തുല്‍സവം സംഘടിപ്പിക്കും.
തല്പര്യമുള്ള വ്യക്തികളും വിദ്യാലയങ്ങളും സംഘടനകളും ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് കൃഷിഭവനില്‍ നടക്കുന്ന യോഗത്തിലെത്തില് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങ ള്‍ക്ക് ഫോണ്‍ : 9746044411 , 9446673638.
0 Comments