പ്രതിഷേധ പ്രകടനം നടത്തി


നീലേശ്വരം: സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്ര ഗവ.ബജറ്റില്‍ പ്രതിഷേധിച്ച് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു)നീലേശ്വരം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
സമാപനപൊതുയോഗം ഏരിയാ പ്രസിഡണ്ട് എം.രവീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. ഉദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രഘു, പി.രതി, പി.രാജേഷ്, കെ.പി.സതീശന്‍, രാജന്‍ കണിച്ചേരി, എം.വി.ലൈല, സി.കെ.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. കെ.രാജന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments