പനിബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു


രാജപുരം: പനിബാധിച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുവയസുകാരന്‍ മരണപ്പെട്ടു.
പാണത്തൂര്‍ മാവുങ്കാല്‍ പുള്ളിക്കല്ലില്‍ താമസിക്കുന്ന ചെറുപുഴ പെരുമ്പടവിലെ ജെയ്‌സണ്‍ (തോമസ്)-ബ്ലസി ദമ്പതികളുടെ മകന്‍ ഏബല്‍തോമസാണ് ഇന്നലെ വൈകീട്ട് മരണപ്പെട്ടത്. സഹോദരന്‍ ഏക്‌സണ്‍ തോമസ്.

Post a Comment

0 Comments