നികുതി പിരിവ്


നീലേശ്വരം : നീലേശ്വരം നഗരസഭ 2019-20 സാമ്പത്തിക വര്‍ഷത്തെ ഊര്‍ജ്ജിത നികുതി പിരിവിന്റെ ഭാഗമായി ഫെബ്രുവരി 17 ന് രാവിലെ 10 മണി മുതല്‍ നീലേശ്വരം വ്യാപാരഭവനില്‍ ക്യാമ്പ് ചെയ്ത് വസ്തുനികുതി, തൊഴില്‍ നികുതി എന്നിവ സ്വീകരിക്കും.
നികുതിദായകര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments