ക്വട്ടേഷന്‍ ക്ഷണിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഭക്ഷ്യ സാധനങ്ങള്‍ (ബ്രഡ്) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21 ന് രാവിലെ 11 വരെ. ഫോണ്‍ 04672217018.

Post a Comment

0 Comments