ചൂതാട്ടം പിടികൂടി


കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കെ.ആര്‍.എസ് പാര്‍സല്‍ സര്‍വ്വീസിന് സമീപത്ത് നിന്നും ഒറ്റനമ്പര്‍ ചൂതാട്ടം പിടികൂടി.
നമ്പറെഴുത്ത് ചൂതാട്ടം നത്തുകയായിരുന്ന ഗാര്‍ഡര്‍ വളപ്പിലെ കണ്ടത്തില്‍പുറം ചന്ദ്രന്റെ മകന്‍ കെ.പി.സുനില്‍കുമാറിനെ (35) എസ്.ഐ. എന്‍.പി.രാഘവനും സംഘവും അറസ്റ്റ് ചെയ്തു. 1780 രൂപയും പിടിച്ചെടുത്തു.

Post a Comment

0 Comments