ലേലം ചെയ്യും


കാസര്‍കോട്: ബദിയടുക്ക മൃഗാശുപത്രി പരിസരത്ത് മുറിച്ചു വെച്ച മാഞ്ചിയം മരത്തിന്റെ തടികള്‍ ഫെബ്രുവരി 25 ന് രാവിലെ 11 ന് മൃഗാശുപത്രി പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ : 04998 284959.
ഫെബ്രുവരി 19 ന് രാവിലെ 10 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അബ്കാരി കേസുകളില്‍ പിടികൂടി സര്‍ക്കാരിലേക്കു കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരി 26 ലേക്കു മാറ്റി.

Post a Comment

0 Comments