നിര്യാതനായി


കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്തെ മഴുക്കട കണ്ണപ്പൊതുവാള്‍ (78) നിര്യാതനായി. ഭാര്യ: പരേതയായ നാരായണിഅമ്മ. മക്കള്‍: കുഞ്ഞികൃഷ്ണന്‍, നാരായണന്‍. മരുമക്കള്‍: സാവിത്രി, പ്രീതി. സഹോദരങ്ങള്‍: ദേര്‍മ പൊതുവാള്‍, കുഞ്ഞിപ്പെണ്ണമ്മ, പരേതരായ കൃഷ്ണപൊതുവാള്‍, നാരായണപൊതുവാള്‍, കുഞ്ഞമ്പുപൊതുവാള്‍.

Post a Comment

0 Comments