നീലേശ്വരം: നീലേശ്വരം പട്ടേന എ.കെ.ജി നഗറില്‍ ഗ്രന്ഥാലയം ആന്റ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ രൂപീകരണയോഗം സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം കെ.പി. സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. എ.വി.സുരേന്ദ്രന് അധ്യക്ഷം വഹിച്ചു.
യോഗത്തില്‍ ലൈബ്രറി ജില്ലാ പ്രസിഡണ്ട് ഡോ.പി.പ്രഭാകരന്, പിനാന്‍ മാസ്റ്റര്‍, ഇ.കെ.സുനില്‍കുമാര്‍, എ.തമ്പാന് നായര്‍ എന്നിവര്‍ സംസാരിച്ചു. പി.വി.രാമചന്ദ്രന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
0 Comments