ടെണ്ടര്‍ ക്ഷണിച്ചു


കാസര്‍കോട് കേന്ദ്രിയ വിദ്യാലയ നമ്പര്‍2 ല്‍ ഒരു ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെയും മൂന്ന് വീതം കണ്‍സര്‍വെന്‍സി ജീവനക്കാരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും നല്‍കുന്നതിന് അംഗീകൃതവും രജിസ്‌ട്രേഡുമായ ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ഫെബ്രുവരി 17 മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. ടെണ്ടര്‍ ഫെബ്രുവരി 26 ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. ഫോണ്‍ 04994256788.

Post a Comment

0 Comments