മാതൃകാ കര്‍ഷകന് നാടിന്റെ ആദരം


ഇരിയ: മാതൃകാ കര്‍ഷകന് നാടിന്റെ ആദരം. അട്ടേങ്ങാനം എമ്പംകൊടലിലെ മാതൃകാ കര്‍ഷകന്‍ എൈങ്കൂറാന്‍ ഗോവിന്ദന്‍ നായരെ കുറ്റിയോട്ട്കര്‍ത്തി സ്വയം സഹായ സംഘം ആദരിച്ചു.
പ്രസിഡന്റ് അബൂബക്കര്‍ അധ്യക്ഷനായി. സെക്രട്ടറി ബി മധുസുദനന്‍, പി.നാരായണ ഗുരുക്കള്‍, കുഞ്ഞിരാമന്‍ നായര്‍, സന്തോഷ്, എം എസ് രാജു, യു. മാധവന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു. എ ഗോവിന്ദന്‍നായര്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments